ട്രംപിന്റേത് ഭരണം സമ്പൂർണ പരാജയം; കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വരും: ഒബാമ

വാഷിങ്ടൺ: യുഎസ് പ്രസിഡന്റെ ഡൊണആൾഡ് ട്രംപിന്റെ പ്രവർത്തികൾക്ക് എതിരെ മുൻപ്രസിഡന്റെ ബരാക്ക് ഒബാമ. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് കനത്ത പരാജയം നേരിടുമെന്ന് ഒബാമ മുന്നറിയിപ്പ് നൽകി.
രാജ്യത്തെ നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനും രാജ്യത്തെ സാധാരണ നിലയിലേക്ക് എത്തിക്കാനും ജോ ബൈഡനെക്കാൾ മറ്റൊരാൾക്കും സാധിക്കില്ലെന്നും ഒബാമ അഭിപ്രായപ്പെട്ടു. കുത്തഴിഞ്ഞ ഭരണത്തിനെതിരെ രാജ്യമെമ്പാടും യുവതലമുറക്കിടയിൽ വലിയൊരു ഉണർവ്വാണ് ഉണ്ടായത്. അത് ഉണ്ടാക്കുന്ന ശുഭാപ്തി വിശ്വാസം വളരെ വലുതാണ് ഓബാമ വ്യക്തമാക്കി
അതേസമംയം, അമേരിക്കയിൽ രാഷ്ട്രീയ മാറ്റം ആവശ്യമാണെന്ന് ജോ ബൈഡനും അഭിപ്രായപ്പെട്ടു. ലോകനേതാക്കൾക്ക് ട്രംപിനോട് അതൃപ്തിയുള്ളതായും അദ്ദേഹം കുറ്റപ്പെടുത്തി.

Comments

Popular posts from this blog

രണ്ട് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ എറിഞ്ഞു കൊല്ലാൻ ശ്രമിച്ച പിതാവ് അങ്കമാലിയിൽ പിടിയിൽ:

ജോൺസൻ &ജോൺസൻ പൗഡറുകൾ കാൻസറിന്‌ കാരണമാകുന്നു.200 കോടി പിഴ ചുമത്തി യു എസ് കോടതി

ഭാര്യയെ കളിയാക്കി നിരാശയോടെ വലിച്ചെറിഞ്ഞ ടിക്കറ്റിന് 30 കോടി രൂപ സമ്മാനം, ശരിക്കും ഭാഗ്യം കൊണ്ടുവന്നത് ഭാര്യയാണെന്ന് സമ്മതിച്ച് നൗഫല്‍