രണ്ട് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ എറിഞ്ഞു കൊല്ലാൻ ശ്രമിച്ച പിതാവ് അങ്കമാലിയിൽ പിടിയിൽ:

മനുഷ്യ മനസാക്ഷിയെഞെട്ടിക്കുന്ന ക്രൂരത നമ്മുടെ കൊച്ചു കേരളത്തിൽ:
അങ്കമാലിയിലെ സൈജു തോമസാണ് പോലീസ് പിടിയിലായത്.54 ദിവസം മാത്രം പ്രായമുള്ള തന്റെ കുഞ്ഞിനെ കാലിൽ പിടിച്ചു ചുഴറ്റി കട്ടിലിലേക്കെറിഞ്ഞു കൊല്ലാൻ ശ്രമിച്ചതിനാണ് ഈ നരാധമൻ പിടിയിലായത്.തന്റെ കുഞ്ഞു പെണ്കുഞ്ഞായത്തിൽ ഇയാൾ വളരെ കോപാകുലനായിരുന്നു.സ്ഥിരമായി മദ്യപിച്ചു വീട്ടിൽ വരാറുള്ള ഇയാൾ പ്രദേശവാസികളോടും അയൽവാസികളോടും വ്യക്തമായ അകലം പാലിച്ചിരുന്നു.കുട്ടിയെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments

Popular posts from this blog

ജോൺസൻ &ജോൺസൻ പൗഡറുകൾ കാൻസറിന്‌ കാരണമാകുന്നു.200 കോടി പിഴ ചുമത്തി യു എസ് കോടതി

ഭാര്യയെ കളിയാക്കി നിരാശയോടെ വലിച്ചെറിഞ്ഞ ടിക്കറ്റിന് 30 കോടി രൂപ സമ്മാനം, ശരിക്കും ഭാഗ്യം കൊണ്ടുവന്നത് ഭാര്യയാണെന്ന് സമ്മതിച്ച് നൗഫല്‍